Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പീഡന പരാതി : ബിനോയ് കോടിയേരിയുടെ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പീഡന പരാതി : ബിനോയ് കോടിയേരിയുടെ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Binoy-TOI Report പീഡന പരാതി നൽകിയ യുവതിക്കെതിരെ ബിനോയ് കോടിയേരി നൽകിയ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതി നൽകിയ പരാതിയിലെ എഫ് ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പരാതി കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ പറയുന്നു. അതേസമയം മുൻകൂർ ജാമ്യവ്യവസ്ഥയനുസരിച്ച് ബിനോയ് ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരാകണം. ഡിഎൻഎ ടെസ്റ്റിനായി വിവിധ കാരണങ്ങൾ പറഞ്ഞ് ബിനോയ് കഴിഞ്ഞ രണ്ട് തവണയും രക്ത സാമ്പിൾ നൽകിയിരുന്നില്ല. ഇത്തവണയും ഹർജി പരിഗണനയിലാണെന്ന വിശദീകരണം നൽകി രക്തസാമ്പിൾ നൽകാൻ സാധ്യതയില്ല.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ

Save your stories

Sign in