Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഐയിലെ നല്ല നേതാക്കൾക്ക് യുഡിഎഫിലേക്ക് സ്വാഗതം : മുല്ലപ്പള്ളി രാമചന്ദ്രൻ

സിപിഐയിലെ നല്ല നേതാക്കൾക്ക് യുഡിഎഫിലേക്ക് സ്വാഗതം : മുല്ലപ്പള്ളി രാമചന്ദ്രൻ
സിപിഐയിലെ നല്ല നേതാക്കൾക്ക് യുഡിഎഫിലേക്ക് സ്വാഗതമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.ഐ എം.എൽ.എ ക്ക് പോലീസ് മർദ്ദനമേറ്റത് ആഭ്യന്തരവകുപ്പിന്‍റെ പരാജയം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരാജയം മറക്കാനാണ് എം.എൽ.എയുടെ എല്ല് പൊട്ടിയോ ഇല്ലയോ എന്ന ചർച്ച നടത്തുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മലപ്പുറത്ത് പറഞ്ഞു. https://youtu.be/yJmVJeEl3IQ

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in