Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് വിജയം ഉറപ്പെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് വിജയം ഉറപ്പെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
സി.പി.എം.സംസ്ഥാന സെക്രട്ടറിയുടെ മകന്‍റെ മയക്കുമരുന്ന് കേസ് അട്ടിമറിക്കുവാൻ ഡൽഹിയിൽ ഗൂഡാലോചന നടക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിനെ ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചത് ഗൂഡാലോചനയുടെ ഭാഗമാണ്. കേസ് അട്ടിമറിക്കപ്പെട്ടാൽ പൂർണ്ണ ഉത്തരവാദിത്തം ബി.ജെ.പി.ക്കായിരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് വിജയം ഉറപ്പാണ്. കോൺഗ്രസ്‌ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, കോൺഗ്രസ്‌ മുക്ത ഭാരതം നടപ്പിലാക്കാൻ ആണ് സി പി എം ഉൾപ്പടെ ശ്രമിക്കുന്നത്. ബീഹാറിലെ പരാജയം ഒരു പാഠമാണ്. ട്രംപിന് നേരിട്ട പതനം മോദിയെ കാത്തിരിക്കുന്നു എന്നും കെ.പി.സി.സി.പ്രസിഡൻ്റ് തൊടുപുഴയിൽ പറഞ്ഞു. ഈ നിർണായക കാലത്ത് കേരളത്തിൽ കോൺഗ്രസ്‌ തിരിച്ചു വരും എന്നും മുല്ലപ്പള്ളി പറഞ്ഞു. ലഹരികടത്തു കേസിൽ ബിനീഷ് കോടിയേരിയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ട് സ്വർണ്ണ കള്ളക്കടത്തും, ലഹരികടത്ത് കേസും അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. കേസ് അട്ടിമറിക്കപ്പെട്ടാൽ ഉത്തരവാദിത്തം ബിജെപിക്ക് മാത്രമായിരിക്കും. https://youtu.be/IrZWJzYJ5Q4

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Save your stories

Sign in