Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മതേതരത്വത്തിന് മേല്‍ കത്തിവെക്കുന്ന നിയമം : പൗരത്വ നിയമത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

മതേതരത്വത്തിന് മേല്‍ കത്തിവെക്കുന്ന നിയമം : പൗരത്വ നിയമത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍
Mullapaplly-Ramachandran മതേതരത്വത്തിന് മേൽ കത്തിവെക്കുന്ന നിയമമാണ് പൗരത്വ ഭേദഗതി നിയമമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അമിത് ഷായ്ക്ക് രാജ്യത്ത് ഒരു ചലനവും ഉണ്ടാക്കാൻ സാധിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വി.കെ ശ്രീകണ്ഠൻ എം.പി നയിക്കുന്ന ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് പട്ടാമ്പിയില്‍ നിന്നാണ് മാര്‍ച്ചിന് തുടക്കമായത്. ആയിരങ്ങളാണ് ജാഥയില്‍ അണിനിരക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ലോംഗ് മാര്‍ച്ച്. https://www.facebook.com/JaihindNewsChannel/videos/1284990618375990/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in