Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൗരത്വ നിയമവും എൻ.ആർ.സിയും വിലക്കയറ്റത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള കേന്ദ്രനയമെന്ന് സർവ്വേ

പൗരത്വ നിയമവും എൻ.ആർ.സിയും വിലക്കയറ്റത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള കേന്ദ്രനയമെന്ന് സർവ്വേ
വിലക്കയറ്റത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള നയമാണ് പൗരത്വ നിയമത്തിലൂടെയും എൻ.ആർ.സിയിലൂടെയും കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് ഇന്ത്യ ടുഡേ സർവ്വേ ഫലം. ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് ദ നേഷൻ സർവ്വേയിലാണ് ഈ കണ്ടെത്തൽ. വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കാണെന്ന് ഭൂരിപക്ഷം വിശ്വസിക്കുന്നതായി ഇന്ത്യ ടുഡേ സർവ്വേയിൽ പറയുന്നു. 43 ശതമാനം പേരാണ് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കാനാണ് ഇപ്പോഴത്തെ നടപടികളെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം, 32 ശതമാനം പേർ തങ്ങൾ അങ്ങനെ കരുതുന്നില്ലെന്ന് അഭിപ്രായപ്പെടുന്നു. 25 ശതമാനം പേർ പൗരത്വ നിയമവും എൻ.ആർ.സിയും നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത് വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള ഗൗരവകരമായ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കാനാണെന്ന കാര്യം ശരിയാണെന്നോ തെറ്റാണെന്നോ എന്ന് അറിയില്ലെന്ന് പറഞ്ഞു. അതെസമയം വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുളള വിഷയങ്ങളെ മറച്ചുവയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണിതെന്നാണ് ഭൂരിപക്ഷ അഭിപ്രായം.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in