Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡാമുകളിലെയും ജലാശയങ്ങളിലെയും ആഴം കൂട്ടും; മണല്‍ വാരലിന് ഉടന്‍ നടപടിയെന്ന് മന്ത്രി മോന്‍സ് ജോസഫ്

ഡാമുകളിലെയും ജലാശയങ്ങളിലെയും ആഴം കൂട്ടും; മണല്‍ വാരലിന് ഉടന്‍ നടപടിയെന്ന് മന്ത്രി മോന്‍സ് ജോസഫ്

സംസ്ഥാനത്തെ ഡാമുകളുടെയും ജലാശയങ്ങളുടെയും ആഴം കൂട്ടുന്നതിനും മണല്‍ വാരുന്നതിനുമായി ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് നിയമസഭയില്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചാകും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.

പമ്പാനദിയിലെ മണല്‍ നീക്കം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികളുമായി യോജിപ്പിച്ചു നടപ്പിലാക്കാനാണ് നിലവില്‍ ആലോചിക്കുന്നതെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. അതേസമയം, ജലാശയങ്ങളില്‍ നിന്നുള്ള മണല്‍ വാരല്‍ കേവലം ഒരു നടപടിയായി കാണാതെ ശാസ്ത്രീയമായ രീതിയില്‍ തന്നെ നടപ്പിലാക്കണമെന്ന് സഭയില്‍ സംസാരിക്കവെ അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു.

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Save your stories

Sign in