Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോഹന്‍ ഭഗ്‌വതിന്‍റെ സുരക്ഷ വർധിപ്പിച്ചു; ഇനി മോദിക്കും അമിത് ഷായ്ക്കും തുല്യമായ സുരക്ഷ

മോഹന്‍ ഭഗ്‌വതിന്‍റെ സുരക്ഷ വർധിപ്പിച്ചു; ഇനി മോദിക്കും അമിത് ഷായ്ക്കും തുല്യമായ സുരക്ഷ
  ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭഗ്‌വതിന്‍റെ സുരക്ഷ വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും തുല്യമാക്കിയാണ് മോഹൻ ഭഗ്‌വതിന്‍റെ സുരക്ഷ വർധിപ്പിച്ചത്. നിലവിൽ സെഡ് പ്ലസ് സുരക്ഷയുണ്ടായിരുന്ന മോഹൻ ഭഗ്‌വതിന് ഇനി അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ കാറ്റഗറി സുരക്ഷയാകും നല്‍കുക. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ മോഹൻ ഭഗ്‌വത് സന്ദർശനം നടത്തുന്ന ഘട്ടങ്ങളിൽ സുരക്ഷാവീഴ്ചയുണ്ടാകുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ സംരക്ഷ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അറിയിപ്പ് നൽകി. സുരക്ഷയുടെ ഭാഗമായി കർശന പ്രൊട്ടോകോൾ വ്യവസ്ഥകൾ ഉൾപ്പെടുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in