Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൗരത്വ നിയമത്തിന്‍റെ മറവില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മോദിയുടെയും ഷായുടെയും ശ്രമം : രണ്‍ദീപ് സിംഗ് സുർജെവാല | Video Story

പൗരത്വ നിയമത്തിന്‍റെ മറവില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മോദിയുടെയും ഷായുടെയും ശ്രമം : രണ്‍ദീപ് സിംഗ് സുർജെവാല | Video Story
Randeep Singh Surjewala ന്യൂഡല്‍ഹി : ദേശീയ പൗരത്വ ഭേദഗതി നിയമത്തിന്‍റെ മറവിൽ പുകമറ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി  അമിത് ഷായുടെയും ശ്രമമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജെവാല. ഇത് രാജ്യത്തെ സാമ്പത്തിക തകർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കലാണ്. ബി.ജെ.പി മുഖ്യമന്ത്രി പോലും ദേശീയ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നു. നിയമത്തിനെതിരായ പ്രതിഷേധം കോണ്‍ഗ്രസ് ശക്തമായി തുടരുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. https://www.youtube.com/watch?v=PzWPtQrQmUw

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in