Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹിറ്റ്ലറുടെ പാതയാണ് നരേന്ദ്ര മോദിയും അമിത് ഷായും പിന്തുടരുന്നതെന്ന് കോൺഗ്രസ്

ഹിറ്റ്ലറുടെ പാതയാണ് നരേന്ദ്ര മോദിയും അമിത് ഷായും പിന്തുടരുന്നതെന്ന് കോൺഗ്രസ്
Surjewala-AICC ഹിറ്റ്ലറുടെ പാതയാണ് നരേന്ദ്ര മോദിയും അമിത് ഷായും പിന്തുടരുന്നതെന്ന് കോൺഗ്രസ്. വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ നടന്നത് അപലപനീയമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു. ഇന്നലെ നടന്ന അക്രമങ്ങളിൽ മുഴുവൻ പോലീസ് കാഴ്ചക്കാരായിരുന്നു. വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ചാൽ അവർ അവർ കൂടുതൽ ഉച്ചത്തിൽ പ്രതികരിക്കുമെന്നും സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു. അക്രമികൾ ഹോസ്റ്റലുകൾ മാറി മാറി അക്രമിക്കുമ്പോൾ അമിത് ഷായുടെ പോലീസ് എന്ത് ചെയ്തു. ക്യാമ്പസിൽ അക്രമങ്ങളിൽ പരുക്കേറ്റ വിദ്യാർത്ഥികളുമായി പുറപ്പെടാൻ നിന്ന ആംബുലൻസ് പോലും ആക്രമിക്കപ്പെട്ടു. എല്ലാം അമിത് ഷായുടെ അറിവോടെയാണെന്നും സുർജേവാല കുറ്റപ്പെടുത്തി. https://www.youtube.com/watch?v=K8K44xUvZEU

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in