Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മണിപ്പൂരിന് സമാധാനമാണ് വേണ്ടത്, ഏറ്റുമുട്ടലല്ല; രാഹുലിന്‍റെ യാത്ര തടഞ്ഞതിന് പിന്നാലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മണിപ്പൂരിന് സമാധാനമാണ് വേണ്ടത്, ഏറ്റുമുട്ടലല്ല; രാഹുലിന്‍റെ യാത്ര തടഞ്ഞതിന് പിന്നാലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: മണിപ്പൂരില്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം പോലീസ് തടഞ്ഞത് സ്വേച്ഛാധിപത്യപരമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്നവരെ കാണാനും സംഘര്‍ഷം രൂക്ഷമായ സംസ്ഥാനത്ത് സ്വാന്തനം നല്‍കാനുമാണ് അദ്ദേഹം അവിടെ പോകുന്നത്. എന്നാല്‍ സര്‍ക്കാരിന്‍റെ ഈ നടപടി ഭരണഘടനാപരവും ജനാധിപത്യപരവുമായ എല്ലാ മാനദണ്ഡങ്ങളെയും തകര്‍ക്കുന്നതാണെന്നും അദേഹം കുറ്റപ്പെടുത്തി. മണിപ്പൂര്‍വിഷയത്തില്‍ മൗനം വെടിയാന്‍ പ്രധാനമന്ത്രി മോദി തയ്യാറായിട്ടില്ലന്നും മണിപ്പൂരിന് ഏറ്റുമുട്ടലല്ല സമാധാനമാണ് വേണ്ടതെന്നും അദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയ്ക്ക് ഹെലികോപ്റ്ററില്‍ ചുരാചന്ദ്പുരിലേക്ക് പോകാനുള്ള അനുമതി പോലീസ് നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in