Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മമതാ ബാനർജി - സോണിയാ ഗാന്ധി കൂടിക്കാഴ്ച ഇന്ന്; പ്രതിപക്ഷ ഐക്യത്തിന് നീക്കം

മമതാ ബാനർജി - സോണിയാ ഗാന്ധി കൂടിക്കാഴ്ച ഇന്ന്; പ്രതിപക്ഷ ഐക്യത്തിന് നീക്കം
  ന്യൂഡല്‍ഹി : ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി ഡൽഹിയിലെത്തിയ മമതാ ബാനർജിയുടെ ഏറ്റവും സുപ്രധാന അജണ്ടകളിലൊന്നാണ് സോണിയയുമായുള്ള ചർച്ച. വൈകിട്ട് 4.30 നാണ് കൂടിക്കാഴ്ച. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും കൂടിക്കാഴ്ച നടത്തും. ശരദ് പവാർ അടക്കമുള്ള മറ്റ് പ്രതിപക്ഷ നേതാക്കളെയും മമത കാണുന്നുണ്ട്. ബിജെപിക്കെതിരെ സംസ്ഥാനങ്ങളിൽ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിർദ്ദേശമാകും നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ മമതാ ബാനർജി മുന്നോട്ട് വെക്കുക.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in