Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മലപ്പുറം വളാഞ്ചേരിയില്‍ മദ്യലഹരിയിലായിരുന്ന പിതാവിന്റെ മര്‍ദ്ദനമേറ്റ് പതിനേഴുകാരന്‍ മരിച്ചു

മലപ്പുറം വളാഞ്ചേരിയില്‍ മദ്യലഹരിയിലായിരുന്ന പിതാവിന്റെ മര്‍ദ്ദനമേറ്റ് പതിനേഴുകാരന്‍ മരിച്ചു

മലപ്പുറം വളാഞ്ചേരിയില്‍ മദ്യലഹരിയിലായിരുന്ന പിതാവിന്റെ മര്‍ദ്ദനമേറ്റ് 17 കാരന്‍ മരിച്ചു. വൈക്കത്തൂര്‍ പച്ചീരിയില്‍ സ്വദേശി ശ്യാകൃഷ്ണന്‍ ആണ് മരിച്ചത്. പിതാവ് മങ്കുഴിയില്‍ ശബരി പൊലീസ് കസ്റ്റഡിയില്‍. ഇന്നലെയാണ് ശ്യാംകൃഷ്ണന് പിതാവിന്റെ മര്‍ദ്ധനമേറ്റത്.

മദ്യപിച്ചെത്തിയ പിതാവുമായി ശ്യാം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കത്തിനിടെ പിതാവിന്റെ അബദ്ധത്തില്‍ ഉള്ള അടിയേറ്റ് ശ്യാം നിലത്ത് വീണു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരിക്കെയാണ് മരിച്ചത്. വളാഞ്ചേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ആയിരുന്നു.

Related articles

See all
Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Save your stories

Sign in