Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കേന്ദ്രമന്ത്രിമാരില്‍ 3 കുട്ടികളുള്ളവരും ; ലക്ഷദ്വീപുകാര്‍ക്ക് മാത്രം അയോഗ്യത ; അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ മെഹുവ മോയിത്ര

കേന്ദ്രമന്ത്രിമാരില്‍ 3 കുട്ടികളുള്ളവരും ; ലക്ഷദ്വീപുകാര്‍ക്ക് മാത്രം അയോഗ്യത ; അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ മെഹുവ മോയിത്ര
ന്യൂഡല്‍ഹി: രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമനിര്‍മാണത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മെഹുവ മോയിത്ര . ട്വിറ്ററിലൂടെയാണ് മഹുവയുടെ പ്രതികരണം. മൂന്നുമക്കള്‍ വീതമുള്ള നിരവധിപേരില്‍ ഉള്‍പ്പെടുന്നവരാണ് നിലവിലെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും റോഡ് ഗതാഗത മന്ത്രിയും. അപ്പോള്‍ എങ്ങനെയാണ് രണ്ട് മക്കളില്‍ കൂടുതലുള്ളത് ലക്ഷദ്വീപിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അയോഗ്യതയാക്കുന്ന കരടു നിയമം അവതരിപ്പിക്കാന്‍ ബി.ജെ.പി. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സാധിക്കുക- മെഹുവ ട്വീറ്റില്‍ ചോദിച്ചു.

Related articles

See all
Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in