Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

വ്യത്യസ്ഥതയാര്‍ന്ന ദൃശ്യവിസ്മയം സമ്മാനിക്കാന്‍ മഹാകാലന്‍ : ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

വ്യത്യസ്ഥതയാര്‍ന്ന ദൃശ്യവിസ്മയം സമ്മാനിക്കാന്‍ മഹാകാലന്‍ : ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ശ്രീജിത്ത് മാരിയല്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന മഹാകാലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇതിന്റെ ചിത്രീകരണം പാലക്കാട് മലമ്പുഴ ശബരി ആശ്രമത്തിലാണ്. ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായി ശ്രീജിത്ത് മാരിയലും ചിത്ര ബാബു ഷെനും വേഷമിടുന്നു. ശ്രീജിത്ത് മാരിയലിന്റെ ആശയത്തില്‍ സജിത് ശങ്കറാണ് സംഗീത സംവിധാനം. ശ്യാം ശശിധരന്‍ ക്യാമറയും ശിവരാജ് പാലക്കാട് ചമയവും ബിനോയ് മമ്പുള്ളി എഡിറ്റിംഗും നിര്‍വഹിക്കുന്നു. പഴയ കാലഘട്ടത്തെ ആസ്പദമാക്കിയുള്ള കഥ നിശ്ചല ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. നിശ്ചല ദൃശ്യ സാധ്യതകളെ ഉപയോഗപെടുത്തിയുള്ള ദൃശ്യ കഥ വ്യത്യസ്തമായ ശ്രീജിത്ത് മാരിയല്‍ കഥ പറയുന്നത്. ഹോളിവുഡ് സംവിധായകന്‍ Dr സോഹന്‍ റോയ്, എന്‍എം ബാധുഷ, കൈലാഷ്, സൌപർണ്ണിക സുഭാഷ് എന്നിവര്‍ ഫേസ്ബുക്കിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസിംഗ് നിര്‍വഹിച്ചു.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in