Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നാലാംഘട്ട ലോക്ഡൗണ്‍: മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി; വിമാന സര്‍വീസ് ഇല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും

നാലാംഘട്ട ലോക്ഡൗണ്‍: മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി; വിമാന സര്‍വീസ് ഇല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും
  രാജ്യത്ത് ഈ മാസം 31 വരെ യുള്ള  നാലാംഘട്ട ലോക്ഡൗണിന്‍റെ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ആഭ്യന്തര വിമാന സര്‍വീസുകളും അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കില്ല.  മെട്രോ റെയില്‍ സര്‍വീസുകളും അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 31 വരെ അടഞ്ഞുകിടക്കും. ആരാധനാലയങ്ങള്‍, റസ്റ്റോറന്റുകള്‍, മാളുകള്‍, തീയേറ്ററുകള്‍ എന്നിവയും തുറക്കില്ല.  ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികളും അനുവദിക്കില്ല. രാത്രി കര്‍ഫ്യൂ തുടരും. സംസ്ഥാനാന്തര യാത്രയ്ക്ക് കര്‍ശനനിയന്ത്രണങ്ങളോടെ അനുമതി. കര്‍ശന നിയന്ത്രണങ്ങളോടെ യാത്രാവാഹനങ്ങള്‍ക്ക് അനുമതിയുണ്ട്. സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പര ധാരണ ഉണ്ടായിരിക്കണം.   സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. അതേസമയം, സോണുകൾ സംസ്ഥാനത്തിന് തീരുമാനിക്കാം. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗരേഖയനുസരിച്ച് തീരുമാനിക്കണം. കണ്ടെയ്ൻമെന്റ്, ബഫര്‍ സോണുകള്‍ ജില്ലാഭരണകൂടത്തിന് തീരുമാനിക്കാം.   https://twitter.com/ANI/status/1262011256606560257

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in