Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തദ്ദേശ തെരഞ്ഞെടുപ്പ് : നാമനിര്‍ദേശപത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പ് : നാമനിര്‍ദേശപത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന്
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. സ്ഥാനാര്‍ഥിക്കൊപ്പം രണ്ടു പേര്‍ക്കാണ് വരാണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം. ഒരു സ്ഥാനാര്‍ത്ഥിയോ സ്ഥാനാര്‍ഥിക്ക് വേണ്ടിയോ ഒന്നിലേറെ പത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ഒന്നിച്ചെടുത്താകും സൂക്ഷമപരിശോധന നടത്തുക. സൂക്ഷ്മ പരിശോധന വേളയില്‍ തിരുത്താന്‍ പറ്റുന്ന നിസാര തെറ്റുകള്‍ അവഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.  1,52,292 പേരാണ് ഇന്നലെ വൈകിട്ട് ആറുമണി വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഏറ്റവുമധികം പേര്‍ പത്രിക നല്‍കിയത് മലപ്പുറം ജില്ലയിലാണ് 18,612 പേര്‍.  വയനാട്ടിലാണ് കുറവ് സ്ഥാനാര്‍ഥികള്‍,4281 പേര്‍.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Save your stories

Sign in