Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്‌ വീണ്ടും ഇഡി സമൻസ്, 26ന് ഹാജരാകണം

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്‌ വീണ്ടും ഇഡി സമൻസ്, 26ന് ഹാജരാകണം
  ന്യൂഡല്‍ഹി: മദ്യനയ അഴിമതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‌ വീണ്ടും ഇഡി സമൻസ്. ഈ മാസം 26 ന് ഹാജരാകണമെന്നാണ് ആവശ്യം.  ഇത് ഏഴാം തവണയാണ് ഇഡി ഡൽഹി മുഖ്യമന്ത്രിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ആറു തവണയും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. അതേസമയം ഡൽഹി മദ്യനയ അഴിമതിയിൽ ബിആർഎസ് നേതാവ് കെ. കവിതയ്‌ക്ക് സിബിഐ സമൻസ് നൽകി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ്. കവിതയെ മാർച്ചിൽ ഇതേ കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in