Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Uncategorized

കെ.എസ്.യുവിന് പുതിയ എൻ.എസ്.യു ഇൻ ചാർജ്

കെ.എസ്.യുവിന് പുതിയ എൻ.എസ്.യു ഇൻ ചാർജ്
ആസാം സ്വദേശിനിയും എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറിയുമായ ദേബശ്രീ ബോറാ കേരളത്തിന്‍റെ എൻ.എസ്.യു ചുമതലക്കാരിയായി നിയമിതയായി. പുനസംഘടനയിൽ എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ദേബശ്രീ മുൻ ദേശീയ സെക്രട്ടറി ആയിരുന്നു. എൻ.എസ്.യു ആസാം ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്‍റ്,  ദേശീയ കമ്മിറ്റി അംഗം, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. മുൻ എൻ.എസ്.യു ഇൻ ചാർജ് ദേശീയ സെക്രട്ടറി നാഗേഷ് കരിയപ്പ പ്രവർത്തന മികവിന്‍റെ പേരിൽ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പുനസംഘടനയിൽ കേരളത്തിൽ നിന്ന് എറിക്ക് സ്റ്റീഫന്‍ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേശീയ പ്രസിഡന്‍റായി നീരജ് കുന്തൻ തുടരും.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in