Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ കെ.എസ്.യു പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ കെ.എസ്.യു പ്രതിഷേധം
"വിദ്യാർഥികളുടെ കൺസക്ഷൻ നിർത്തലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും, കെഎസ്ആർടിസിയുടെയും നീക്കത്തിനെതിരെ കെ എസ്‌ യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റേഷനിലേക്കു നടന്ന മാർച്ചും, ധർണ്ണയും ജില്ലാ പ്രസിഡൻറ് അൻസാർ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു ആഘോഷ് വി സുരേഷ് ,റിജോ റോയ് തോപ്പിൽ, നെജോ മെഴുവേലി, ജോമി വർഗീസ്, അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.

Related articles

See all
Popular News

2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; പട്ടികയില്‍ 21 പൊതു അവധികള്‍; വിജ്ഞാ...

Popular News

പത്തുവര്‍ഷത്തിനിടെ 7 പ്രസവം, കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല, ആധാര്‍ ഇല്ല; ഹരിപ്പാ...

Popular News

കൊച്ചി സിനഗോഗിന് തീയിട്ട സംഭവം: പ്രതി എബിന്‍ പോളിന് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന...

Popular News

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in