Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആന്ധ്രാപ്രദേശില്‍ മുന്‍ എംഎല്‍എ പരിഗേല മുരളീകൃഷ്ണ കോണ്‍ഗ്രസില്‍ ചേർന്നു

ആന്ധ്രാപ്രദേശില്‍ മുന്‍ എംഎല്‍എ പരിഗേല മുരളീകൃഷ്ണ കോണ്‍ഗ്രസില്‍ ചേർന്നു
  അമരാവതി: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ കൊടുമൂർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയും, വൈഎസ്ആർസിപി നേതാവുമായ പരിഗേല മുരളീകൃഷ്ണ കോണ്‍ഗ്രസില്‍ ചേർന്നു. ആന്ധ്രപ്രദേശ് പിസിസി പ്രസിഡന്‍റ് വൈ.എസ്. ശർമിളയുടെ സാന്നിധ്യത്തിലാണ് മുരളീകൃഷ്ണ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ വൈഎസ്ആർസിപിയുടെ സിറ്റിംഗ് എംഎൽഎ ആർതർ ടോഗുരുവും കോൺഗ്രസിൽ ചേർന്നിരുന്നു. നന്ദ്യാൽ ജില്ലയിലെ നന്തിക്കോട്ടുകൂർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എ ആണ് ടോഗുരു.   https://twitter.com/INC_Andhra/status/1770346104229355808

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in