Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ആർ എസ് വിമലിന്‍റെ യുണൈറ്റഡ് ഫിലിം കിങ്ഡം വി.എഫ്.എക്‌സ് സ്റ്റുഡിയോ തിരുവനന്തപുരത്ത്

ആർ എസ് വിമലിന്‍റെ യുണൈറ്റഡ് ഫിലിം കിങ്ഡം വി.എഫ്.എക്‌സ് സ്റ്റുഡിയോ  തിരുവനന്തപുരത്ത്
സംവിധായകൻ ആർ എസ് വിമലിന്‍റെ യുണൈറ്റഡ് ഫിലിം കിങ്ഡം വി.എഫ്.എക്‌സ് സ്റ്റുഡിയോ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള എ.ഐ സോൾവ് ലണ്ടനുമായി ചേർന്നാണ് സംവിധായകൻ ആർ.എസ് വിമലിൻ്റെ യു.എഫ്.കെ. വി എഫ് എക്സ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. വലിയ താര നിരയാണ് ഉദ്ഘാടന ചടങ്ങിനായെത്തിയത്. സ്റ്റുഡിയോ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്റ്റുഡിയോയുടെ ഫെയ്ബുക്ക് പേജിൻ്റെ ലോഞ്ച് നടൻ സണ്ണി വെയിൻ നിർവഹിച്ചു. പ്രീ വിശ്വലൈസേഷൻ സ്റ്റുഡിയോയടക്കമുള്ള സംവിധാനങ്ങൾ സ്റ്റുഡിയോയിൽ ഒരുക്കിയിട്ടുണ്ട്. പുതിയ തുടക്കം ഏറെ പ്രതീക്ഷയോടെയാണ് സംവിധായകൻ ആർ.എസ്.വിമൽ നോക്കി കാണുന്നത്. ആശംസകളുമായി നടൻ വിജയ് ബാബു, ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രം സോൾമേറ്റ്സിൻ്റെ പുതുമുഖ നായിക ലക്ഷ്മി, ഗുണരഞ്ജൻ ഷെട്ടി, ഉദയ് ഷെട്ടി തുടങ്ങിയവരും ചടങ്ങിലെത്തി https://youtu.be/75F03RqMG7o

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in