Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വയനാട് പൊഴുതനയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി; കണ്ടത് അങ്കണവാടിക്കടുത്തെ റോഡരികില്‍

വയനാട് പൊഴുതനയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി; കണ്ടത് അങ്കണവാടിക്കടുത്തെ റോഡരികില്‍
കല്പ്പറ്റ: വയനാട് പൊഴുതനയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പൊഴുതന വെങ്ങാത്തോട് അങ്കണവാടിക്ക് സമീപത്തെ റോഡരികിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. വനം വകുപ്പിന്‍റെ താല്‍ക്കാലിക ജീവനക്കാരൻ ഷഫീഖ് ആണ് രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടിയത്.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in