Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചു; നിർദ്ദേശം വിസിയുടേത്

കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചു; നിർദ്ദേശം വിസിയുടേത്
തിരുവനന്തപുരം: എസ്എഫ്ഐ അതിക്രമവും കൂട്ട പരാതികളും ഉയർന്ന കേരള സർവകലാശാല യൂണിയൻ യുവജനോത്സവം നിർത്തിവെച്ചു. കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ വി സി രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. കൂട്ടപ്പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇനി മത്സരങ്ങളും  ഫലപ്രഖ്യാപനവും സമാപന സമ്മേളനവും നടത്താൻ പാടില്ലെന്നും വി സി നിർദ്ദേശം നൽകി. മത്സര നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും വളരെ വലിയ പരാതികളാണ് ഉയർന്നിരുന്നത്. ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കുമെന്നും അതിന് ശേഷം മാത്രമേ തീരുമാനം എടുക്കുവെന്നും അറിയിച്ചു. അതേസമയം  കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ കലോത്സവ വേദിയിൽ വ്യാപക അതിക്രമങ്ങൾ നടത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ്എഫ്ഐ അതിക്രമത്തിന് വിധേയമായ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തതും വിവാദമായിരുന്നു.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in