Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഇന്ന് 1,360 രൂപ കുറഞ്ഞു

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഇന്ന് 1,360 രൂപ കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. പവന് 1,360 രൂപ കുറഞ്ഞ് 1,13,520 രൂപയായി. ഗ്രാമിന് 170 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,190 രൂപയായി. ഇന്നലെ പവന് 1,14,880 രൂപയായിരുന്നു വില.

സെപ്തംബർ ഒന്നിന് പവന് 1,15,080 രൂപയായിരുന്നു സ്വർണവില. എന്നാൽ തൊട്ടടുത്ത ദിവസം വില 1,11,480 രൂപയായി കുത്തനെ ഇടിഞ്ഞു. തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വില ഉയർന്നെങ്കിലും ഇന്ന് വീണ്ടും വലിയ ഇടിവ് രേഖപ്പെടുത്തി.

പശ്ചിമേഷ്യയിലെ അനിശ്ചിതത്വവും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ സ്വീകരിക്കാനിരിക്കുന്ന നിലപാടിനെക്കുറിച്ചുള്ള ആകാംക്ഷയുമാണ് ആഗോള സ്വർണവിപണിയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇതിന്റെ പ്രതിഫലനമായി കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്.

Related articles

See all
Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Popular News

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,09,480 രൂപയായി കുറഞ്ഞു

Popular News

സാധാരണക്കാരന് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Popular News

2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് ഫീസ്: ഒക്ടോബർ 15 മുതൽ സ്വീകരിക്കില്ലെന്ന് ഹോട്ട...

Save your stories

Sign in