Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഐ.എസ്.എൽ : കേരള ബ്ലാസ്റ്റേഴ്‌സ് - ബംഗളൂരു എഫ്.സി മത്സരം ഇന്ന്

ഐ.എസ്.എൽ : കേരള ബ്ലാസ്റ്റേഴ്‌സ് - ബംഗളൂരു എഫ്.സി മത്സരം ഇന്ന്
ISL-KeralaBlasters ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ്.സിയെ നേരിടും. ബ്ലാസ്റ്റേഴ്‌സിന്‍റെ സീസണിലെ 15-ആമത്തെ മത്സരമാണിത്. ഇതുവരെ ഒരു മത്സരം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ് 10 ടീമുകളിൽ ഒൻപതാം സ്ഥാനത്താണ്. ബംഗളൂരു എഫ്.സി. 13 മത്സരങ്ങളിൽ ഒൻപതും ജയിച്ച് ഒന്നാം സ്ഥാനത്തും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7 30 മുതലാണ് മത്സരം.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in