Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിയമസഭയുടെ മൂന്നാം ദിനം: സ്‌പോര്‍ട്‌സ് ബില്‍ അടക്കം മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയില്‍ അവതരിപ്പിക്കും

നിയമസഭയുടെ മൂന്നാം ദിനം: സ്‌പോര്‍ട്‌സ് ബില്‍ അടക്കം മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയില്‍ അവതരിപ്പിക്കും

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് സുപ്രധാനമായ മൂന്ന് ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കും. കേരള മാരി ടൈം ബോര്‍ഡ് ഭേദഗതി ബില്‍, മോട്ടോര്‍ വാഹന നികുതി ചുമത്തല്‍ ബില്‍, കായിക മേഖലയിലെ സുപ്രധാന ചുവടുവയ്പ്പായ സ്‌പോര്‍ട്‌സ് ബില്‍ എന്നിവയാണ് സഭയുടെ പരിഗണനയില്‍ എത്തുക. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ട്രാവന്‍കൂര്‍ ടൈറ്റാനിയം നേരിടുന്ന പ്രശ്‌നങ്ങളുംശ്രദ്ധ ക്ഷണിക്കലിലൂടെ സഭയില്‍ ചര്‍ച്ചയാകും. പതിവുപോലെ ഇന്നും അടിയന്തര പ്രമേയവുമായിട്ടാകും പ്രതിപക്ഷം സഭയിലെത്തുക. നിയമസഭാ സമ്മേളനത്തിനുശേഷം വൈകുന്നേരം മന്ത്രിസഭായോഗവും ചേരും.

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Save your stories

Sign in