Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കർണാടക : പരിഹരിക്കാനാവുന്ന പ്രശ്‌നങ്ങളേ ഇപ്പോൾ ഉള്ളുവെന്നും ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഡി.കെ. ശിവകുമാർ

കർണാടക : പരിഹരിക്കാനാവുന്ന പ്രശ്‌നങ്ങളേ ഇപ്പോൾ ഉള്ളുവെന്നും  ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഡി.കെ. ശിവകുമാർ
കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുന്നു. രാഷ്ട്രീയ കുതിരകച്ചവടത്തിനുള്ള ബി.ജെ.പി യുടെ ശ്രമങ്ങൾക്കെതിരെ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് കോൺഗ്രസ്- ജെ.ഡി.എസ് ക്യാമ്പിൽ നടക്കുന്നത്. ഗവർണർ വിമത എം.എൽ എമാരെ വിളിച്ച് വരുത്തി ഗവർണർ രണ്ട് മണിക്കൂറോളം ചർച്ച നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തി.അതേ സമയം കർണാടക വിഷയത്തിൽ ലോക്‌സഭ പ്രക്ഷുബ്ധമായി. കർണാകയിലെ സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ..പി ശ്രമിക്കുന്നു എന്ന് ആരോപിച്ച് ലോക്‌സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രിയും കോൺഗ്രസ് നേതാവുമായി ഡി.കെ. ശിവകുമാർ പറഞ്ഞു . പരിഹരിക്കാനാവുന്ന പ്രശ്‌നങ്ങളേ ഇപ്പോൾ ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in