Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

പോലീസായി കലാഭവന്‍ ഷാജോണ്‍; 'പ്രൈസ് ഓഫ് പോലീസി'ല്‍ മിയയും; ആകാംക്ഷ ഉണര്‍ത്തി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പോലീസായി കലാഭവന്‍ ഷാജോണ്‍; 'പ്രൈസ് ഓഫ് പോലീസി'ല്‍ മിയയും; ആകാംക്ഷ ഉണര്‍ത്തി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
കലാഭവന്‍ ഷാജോണിന്‍റെ കരുത്തുറ്റ പോലീസ് കഥാപാത്രവുമായി എത്തുന്ന പ്രൈസ് ഓഫ് പോലീസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മിയയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗത സംവിധായകന്‍ ഉണ്ണിമാധവ്  അണിയിച്ചൊരുക്കുന്ന  ചിത്രം എബിഎസ് സിനിമാസിന്‍റെ ബാനറില്‍ അനീഷ് ശ്രീധരന്‍, സബിത ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രാഹുല്‍ കല്യാണ്‍ ആണ് രചന നിര്‍വ്വഹിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, മിയ എന്നിവര്‍ക്ക് പുറമെ രാഹുല്‍ മാധവ് , റിയാസ് ഖാന്‍ , തലൈവാസല്‍ വിജയ്, സ്വാസിക, മറീന മൈക്കിള്‍ , കോട്ടയം രമേഷ്, മൃണ്‍മയി, അരിസ്റ്റോ സുരേഷ്, നാസര്‍ ലത്തീഫ്, ഷഫീഖ് റഹ്‌മാന്‍, സൂരജ് സണ്‍, ജസീല പര്‍വീന്‍, സാബു പ്രൗദീന്‍, എന്നിവരും സിനിമയില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം ഷമിര്‍ ജിബ്രാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ അരുണ്‍ വിക്രമന്‍, സംഗീതം, പശ്ചാത്തല സംഗീതം റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍, എഡിറ്റിംഗ് അനന്തു എസ് വിജയ്, ഗാനരചന ബി കെ ഹരിനാരായണന്‍, പ്രെറ്റി റോണി, ആലാപനം കെ എസ് ഹരിശങ്കര്‍, നിത്യ മാമന്‍, അനാമിക, കല അര്‍ക്കന്‍ എസ് കര്‍മ്മ, കോസ്റ്റ്യും ഇന്ദ്രന്‍സ് ജയന്‍, ചമയം പ്രദീപ് വിതുര , ആക്ഷന്‍-ജോളി ബാസ്റ്റിന്‍, ഡ്രാഗണ്‍ ജിറോഷ്, ബ്രൂസിലി രാജേഷ് ,കൊറിയോഗ്രാഫി സ്പ്രിംഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ജിനി സുധാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജേഷ് എം സുന്ദരം, അസ്സോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ ഉടുമ്പന്‍ചോല, ഫിനാന്‍സ് കണ്‍ട്രോളര്‍ സണ്ണി തഴുത്തല, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അനീഷ് കെ തങ്കപ്പന്‍, സനീഷ്, മുകേഷ് മുരളി, ശ്രീജിത്ത്, ജോമോള്‍ വര്‍ഗീസ്, സുജിത്ത് സുദര്‍ശന്‍, സുബീഷ് സുരേന്ദ്രന്‍. പ്രൊഡക്ഷന്‍ മാനേജര്‍ പ്രസാദ് മുണ്ടേല, പ്രജീഷ് രാജ്, ഡിസൈന്‍സ് & പബ്ലിസിറ്റി യെല്ലോ ടൂത്ത് ,പിആര്‍ഒ ആതിര, സ്റ്റില്‍സ് അജി മസ്‌കറ്റ്

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in