Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ് : ജോയ്സ് ജോര്‍ജ് ദേവികുളം സബ് കളക്ടർ മുമ്പാകെ ഹാജരായേക്കും

കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ് : ജോയ്സ് ജോര്‍ജ് ദേവികുളം സബ് കളക്ടർ മുമ്പാകെ ഹാജരായേക്കും
കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ ജോയ്സ് ജോര്‍ജ് എം.പി ഇന്ന് ദേവികുളം സബ് കളക്ടർ മുമ്പാകെ ഹാജരായേക്കും. ജനുവരി പത്തിന്​ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദേവികുളം സബ് കലക്ടര്‍ രേണു രാജാണ് എം.പിക്ക് നോട്ടീസ് നൽകിയിരുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൃത്യമായ രേഖകള്‍ ഹാജരാക്കിയില്ലെന്നതടക്കം കാരണങ്ങള്‍ ചൂണ്ടിക്കാട്ടി​ ദേവികുളം മുന്‍ സബ് കലക്ടറായിരുന്ന വി.ആര്‍ പ്രേംകുമാർ ജോയ്സ് ജോര്‍ജി​ന്‍റെയും ബന്ധുക്കളുടെയും കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കി ഉത്തരവിട്ടിരുന്നു

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in