Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉപഗ്രഹ സാങ്കേതികവിദ്യയിലൂടെ കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ ജിയോ; 1,600 സാറ്റലൈറ്റുകളും 23 ഗ്രൗണ്ട് സ്റ്റേഷനുകളും വരുന്നു

ഉപഗ്രഹ സാങ്കേതികവിദ്യയിലൂടെ കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ ജിയോ; 1,600 സാറ്റലൈറ്റുകളും 23 ഗ്രൗണ്ട് സ്റ്റേഷനുകളും വരുന്നു

ഉപഗ്രഹ സാങ്കേതികവിദ്യയിലൂടെ കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ ജിയോ; 1,600 സാറ്റലൈറ്റുകളും 23 ഗ്രൗണ്ട് സ്റ്റേഷനുകളും വരുന്നു

ന്യൂഡൽഹി: മൊബൈൽ, ഫൈബർ ശൃംഖലകൾക്ക് ശേഷം ബഹിരാകാശ സാങ്കേതികവിദ്യയിലൂടെ രാജ്യത്തുടനീളം കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ ഒരുങ്ങി റിലയൻസ് ജിയോ. 1,600 ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളും ഉൾപ്പെടുന്ന ബൃഹത്തായ 'സോവറിൻ സാറ്റലൈറ്റ് കണക്റ്റിവിറ്റി' പദ്ധതി ജിയോ പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC 2026)-ലാണ് കമ്പനി ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

പരമ്പരാഗത ടെലികോം കേബിളുകളോ ടവറുകളോ സ്ഥാപിക്കാൻ പ്രയാസമുള്ള ആറര ലക്ഷത്തോളം ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി പ്രദേശങ്ങൾ എന്നിവടങ്ങളിൽ ഉപഗ്രഹ സാങ്കേതികവിദ്യ വഴി ഇൻ്റർനെറ്റ് എത്തിക്കുകയാണ് ജിയോയുടെ ലക്ഷ്യം. സാറ്റലൈറ്റുകളുടെ രൂപകൽപ്പനയും നിർമ്മാണവും മുതൽ വിക്ഷേപണവും പ്രവർത്തനവും വരെയുള്ള എല്ലാ ഘട്ടങ്ങളും ഇന്ത്യയിൽത്തന്നെ നടപ്പിലാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ദുരന്തനിവാരണം, വ്യോമയാനം, പ്രതിരോധം, സമുദ്രഗതാഗതം തുടങ്ങിയ മേഖലകൾക്ക് ഈ സാറ്റലൈറ്റ് കണക്റ്റിവിറ്റി വലിയ രീതിയിൽ പ്രയോജനം ചെയ്യും.

Related articles

See all
Popular News

ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്സ്: നത്തിങ്ങിന്റെ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവും ഓഫറുകള...

Popular News

കേരളത്തിലെ ടെലികോം രംഗത്ത് ജിയോയുടെ ഒരു ദശാബ്ദം; 111.9 ലക്ഷം വരിക്കാരുമായി ശക്തമായ മുന്നേറ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Save your stories

Sign in