Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വണ്ടിപെരിയാർ കേസ് ; സി.ബി.ഐ. അന്വേഷണം വേണം, ഡി.ജി.പി. ഓഫീസിലേക്ക് മഹിള കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് ജെബി മേത്തർ

വണ്ടിപെരിയാർ കേസ് ; സി.ബി.ഐ. അന്വേഷണം വേണം, ഡി.ജി.പി. ഓഫീസിലേക്ക് മഹിള കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് ജെബി മേത്തർ
തിരുവനന്തപുരം: വണ്ടിപെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ തിരുവനന്തപുരം ഡി.ജി.പി. ഓഫീസിലേക്ക് മഹിള കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. കേസില്‍ സി.പി.എം നേതാവിനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ടുമാണ് മഹിള കോൺഗ്രസ് പ്രവർത്തകർ ഞായറാഴ്ച മാർച്ച് നടത്തുന്നത്. പോലീസും പ്രോസിക്യൂഷനും സി.പി.എമ്മുകാരനായ പ്രതിയെ രക്ഷിക്കാൻ ഒത്ത് കളിക്കുകയായിരുന്നുവെന്ന് ജെബി മേത്തർ കുറ്റപ്പെടുത്തി. ഞായറാഴ്ച മൂന്നു മണിക്ക് കെ.പി.സി.സി. ഓഫീസിൽ നിന്ന് മാർച്ച് ആരംഭിക്കുമെന്നും അറിയിച്ചു.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in