Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

INDIGO FLIGHT| മതിയായ ഇന്ധനമില്ല: ഗുവാഹത്തി-ചെന്നൈ ഇന്‍ഡിഗോ വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

INDIGO FLIGHT|  മതിയായ ഇന്ധനമില്ല: ഗുവാഹത്തി-ചെന്നൈ ഇന്‍ഡിഗോ വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു
ഗുവാഹത്തിക്കും ചെന്നൈക്കുമിടയില്‍ സര്‍വീസ് നടത്തിയിരുന്ന ഇന്‍ഡിഗോ വിമാനം ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാല്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. ബുധനാഴ്ച വൈകുന്നേരമാണ് വിമാനം ചെന്നൈ വ്യോമാതിര്‍ത്തിയിലെത്തിയ ശേഷം ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടത്. ബൂധനാഴ്ച വൈകുന്നേരം 7.45ന് ചെന്നൈയില്‍ എത്തേണ്ടതായിരുന്നു 6E6764 വിമാനം. സംഭവത്തെക്കുറിച്ച് ഇന്‍ഡിഗോ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ഇന്ന് (വ്യാഴാഴ്ച) രാവിലെ ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം (6E 2006) സാങ്കേതിക തകരാറിനെ തൂടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in