Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

സുഡാനിൽ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് 18 ഇന്ത്യക്കാരുള്‍പ്പെടെ 23 പേര്‍ മരിച്ചു

സുഡാനിൽ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് 18 ഇന്ത്യക്കാരുള്‍പ്പെടെ 23 പേര്‍ മരിച്ചു
സുഡാനിൽ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് 23 മരണം. മരിച്ചവർ 18 പേർ ഇന്ത്യക്കാരാണ്. ഖാർത്തൂമിലെ സീല സിറാമിക് ഫാക്ടറിയിൽ ചൊവ്വാഴ്ചയായിരുന്നു ദുരന്തം. ഫാക്ടറി പൂർണമായും തകർന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ്. 34 ഇന്ത്യക്കാർ രക്ഷപ്പെട്ടു. ഇവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. 130 പേർക്ക് പരുക്കേറ്റുവെന്നാണ് വിവരം. 50 ഇന്ത്യക്കാര്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in