Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Uncategorized

ഓസ്ട്രേലിയയില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ഓസീസിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി

ഓസ്ട്രേലിയയില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ഓസീസിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി
India-wins-Ausis-in-Australia ഓസീസിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ.  മഴയും വെളിച്ചക്കുറവും കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതിനാൽ സിഡ്നിയിലെ അഞ്ചാം മത്സരം സമനിലയിൽ അവസാനിച്ചു. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്. മൂന്നു സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാരയാണ് പരമ്പരയിലെ താരം. ജസ്പ്രീത് ബുംറ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായി. Bumrah-Pujara ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സ് നേടി. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 300 റണ്‍സിന് ഓള്‍ഔട്ടായി. ഫോളോഓണ്‍ ചെയ്ത ശേഷം രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ആറ് എന്ന നിലയില്‍ നില്‍ക്കെയാണ് വില്ലനായി മഴയും വെളിച്ചക്കുറവും എത്തിയത്. ഇതോടെ മത്സരം സമനിലയായതായി പ്രഖ്യാപിച്ചു.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in