Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പ് നോട്ടീസ്: പ്രതിഷേധം ശക്തം; കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പ് നോട്ടീസ്: പ്രതിഷേധം ശക്തം; കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്
  ന്യൂഡല്‍ഹി: ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ സാമ്പത്തികമായി ഇല്ലായ്മ ചെയ്യാനുള്ള ശ്രമം തുടർന്ന് മോദി സർക്കാർ. വീണ്ടും ആദായനികുതിവകുപ്പ് നോട്ടീസ് ലഭിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 2020-2022 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണമെന്ന് കാട്ടിയാണ് പുതിയ നോട്ടീസ്. ഇന്നലെ വൈകിട്ടാണ് നോട്ടീസ് ലഭിച്ചത്. അതേസമയം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന മോദി സർക്കാരിന്‍റെ നടപടി തുടരുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിമാരെ പോലും ജയിലിൽ അടയ്ക്കുന്നു. പ്രതിപക്ഷത്തെ ഇല്ലാതാക്കുകയാണ് മോദിയുടെ ലക്ഷ്യം. പ്രധാനമന്ത്രിക്ക് ജനാധിപത്യത്തെ ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍. ആദായനികുതി വകുപ്പിന്‍റെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ്.

Related articles

See all
Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in