Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാണാതായ സൈനികന്‍ സുരക്ഷിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

കാണാതായ സൈനികന്‍ സുരക്ഷിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് രാഹുല്‍ ഗാന്ധി
Rahul-Gandhi കാണാതായ ഇന്ത്യന്‍ സൈനികന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നമ്മുടെ വ്യോമസേനയുടെ ഒരു പൈലറ്റിനെ കാണാതായെന്നത് ഏറെ സങ്കടമുളവാക്കുന്ന കാര്യമാണ്. എന്നാല്‍ അപകടമൊന്നുമില്ലാതെ സുരക്ഷിതനായി അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ സൈന്യത്തിനൊപ്പം നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. https://twitter.com/RahulGandhi/status/1100726076102320128

Related articles

See all
Latest News

മോദി ധ്യാനത്തിലാണ്; ധ്യാനമോ പത്രസമ്മേളനമോ എന്ന് സോഷ്യല്‍ മീഡിയ; ചിരി പടര്‍ത്തി മോദിയുടെ 'ഡ...

Latest News

മോദി ഭരണത്തില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത് ഭയപ്പാടോടെ; ജനാധിപത്യം അപകടാവസ്ഥ...

Latest News

'പ്രധാനമന്ത്രിയുടേത് വെറുപ്പിന്‍റെ ഭാഷ, മോദി ജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല; ന്യാ...

Latest News

മോദി ഭരണത്തില്‍ രാജ്യത്തിന്‍റെ പൊതുകടം 57 ശതമാനം വര്‍ധിച്ചു; ഓരോ പൗരന്‍റേയും കടബാധ്യത 64,1...

Save your stories

Sign in