Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മഴക്കെടുതി: അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പരുകള്‍

മഴക്കെടുതി: അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പരുകള്‍
സംസ്ഥാനത്ത് മഴ ദുരന്തം വിതയ്ക്കുന്ന സാഹചര്യത്തില്‍ അടിയന്തരസഹായം ലഭ്യമാക്കുന്നതിനും രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി സർക്കാര്‍ ഹെല്‍പ് ലൈനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ജില്ലകളിളും അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പരുകള്‍: സംസ്ഥാന ദുരന്ത നിവാരണ അടിയന്തര നമ്പര്‍: 1070 ജില്ലാ എമര്‍ജന്‍സി നമ്പരുകള്‍ ടോള്‍ ഫ്രീ നമ്പര്‍: 1077 (എസ്.ടി.ഡി കോഡുകള്‍ ചേര്‍ക്കണം) തിരുവനന്തപുരം: 0471 2731177കൊല്ലം: 0474 2793473 പത്തനംതിട്ട: 0468 2222505. 0468 2322515 ആലപ്പുഴ: 0477 2251720 കോട്ടയം: 0481 2562001, 9447029007 ഇടുക്കി: 0486 2233111, 0486 2233130 എറണാകുളം: 0484 2423001 തൃശ്ശൂര്‍: 0487 2362424, 9447074424 പാലക്കാട്: 0491 2505309, 2505209, 2505566 മലപ്പുറം: 0483 2736320, 0483 2736326 കോഴിക്കോട്: 0495 2372966, 0496 2620235, 0495 2223088 വയനാട്: 8078409770, 04936204151 കണ്ണൂര്‍: 0497 2700645, 0497 2713266, 8547616034 കാസര്‍കോട്: 0499 4255010 നേവിയുടെ സഹായത്തിന്: 8281292702 Kerala State Emergency Operations Centre: 0471 2364424, Fax: 0471 2364424 Kerala State Disaster Management Control Room: 0471 2331639, Fax: 0471 2333198 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളാ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന വെബ്‌സൈറ്റ്: https://keralarescue.in/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in