Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പൊലീസ് പോസ്റ്റൽ ബാലറ്റ് ക്രമക്കേട് : രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയില്‍

പൊലീസ് പോസ്റ്റൽ ബാലറ്റ് ക്രമക്കേട് : രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയില്‍
Ramesh-Chennithala പൊലീസ് പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അസോസിയേഷൻ നേതാക്കൾ പോസ്റ്റൽ ബാലറ്റ് കൈവശപ്പെടുത്തി വോട്ട് രേഖപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. പരാതിയിൽ ക്രൈംബ്രാ‌ഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ അന്വേഷണം തുടരട്ടെയെന്നാണ് ഹൈക്കോടതിയുടെ നിലപാട്. വോട്ട് രേഖപ്പെടുത്തിയത് താനാണെന്ന് തെളിയിക്കാൻ വോട്ടർ നൽകുന്ന സത്യവാങ്മൂലമായ ഫോം 13 എ രഹസ്യ സ്വഭാവമുള്ളതിനാൽ ഇത് കൈമാറാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. ഇവ ഒഴികെ മറ്റെല്ലാ രേഖകളും കൈമാറാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി പിന്നീട് തീരുമാനമെടുക്കും.

Related articles

See all
Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

നിയമവിരുദ്ധ സ്പാകൾ ഇനി പൂട്ടും; സംസ്ഥാനത്തുടനീളം കടുത്ത പരിശോധനയ്ക്ക് നിർദേശവുമായി ആഭ്യന്ത...

Popular News

കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദം: അടിയന്തര നടപടിക്ക് നിർദേശിച്ചത് പിണറായി വിജയനെന്ന് തെളിയി...

Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും, പ്രതികളെ വീണ്ടും കസ്റ്റഡിയ...

Save your stories

Sign in