Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SONIYA GANDHI| 'ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ് പദ്ധതി ആവാസവ്യവസ്ഥയെ നശിപ്പിക്കും; കേന്ദ്ര സര്‍ക്കാരിന്‍റെ പാതിവേവിച്ച നയരൂപീകരണത്തിന് ഒരു കുറവുമില്ലെ'ന്നും സോണിയ ഗാന്ധി

SONIYA GANDHI|  'ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ് പദ്ധതി ആവാസവ്യവസ്ഥയെ നശിപ്പിക്കും; കേന്ദ്ര സര്‍ക്കാരിന്‍റെ പാതിവേവിച്ച നയരൂപീകരണത്തിന് ഒരു കുറവുമില്ലെ'ന്നും സോണിയ ഗാന്ധി
ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ് പദ്ധതി ഒരു ഗുരുതരമായ ദുഷ്‌കൃത്യമാണന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി. ആദിവാസികളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുകയും ദേശീയമായും ആഗോളമായും സവിശേഷമായ മഴക്കാടുകളുടെ ആവാസവ്യവസ്ഥയെ ഈ പദ്ധതി നശിപ്പിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പാതിവേവിച്ച നയരൂപീകരണത്തിന് ഒരു കുറവുമില്ല. ആസൂത്രിതമായ ഈ ദുഷ്‌കൃത്യങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഗ്രേറ്റ് നിക്കോബാര്‍ മെഗാ-ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി.് 72,000 കോടിയുടെ പദ്ധതി് ദ്വീപിലെ തദ്ദേശീയ ഗോത്ര സമൂഹങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുന്നത്്. ലോകത്തിലെ ഏറ്റവും സവിശേഷമായ സസ്യജന്തുജാല ആവാസവ്യവസ്ഥകളിലൊന്നിനെ ഇല്ലാതാക്കുന്ന പദ്ധതിയാണിത്ു, കൂടാതെ പ്രകൃതിദുരന്തങ്ങള്‍ക്ക് ഏറെ സാധ്യതയുണ്ടെന്നും സോണിയഗാന്ധി വ്യക്തമാക്കി.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in