Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു

രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു
രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു. കര, വ്യോമ, നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് സംയുക്ത സേന മേധാവിടെ ചുമതല. സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്‍റെ ഉപദേശക ചുമതലയും ഇദ്ദേഹത്തിന് ഉണ്ടാകും. മൂന്നു വര്‍ഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി. മൂന്ന് സേനകളെയും ശക്തമായി സംയോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും പ്രതിരോധമേഖലയുടെ ശക്തി പതിന്മടങ്ങായി ഉയരുമെന്നും ചുമതലയേറ്റ ശേഷം ബിപിൻ റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ രാജ്യം ഏത് വെല്ലുവിളി നേരിടാനും തയ്യാറാണെന്ന് കരസേനാ മേധാവിയായി ചുമതലയേറ്റ എം.എം നാരവാനെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in