Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഇന്ധനവില വീണ്ടും കൂട്ടി ; കൊവിഡ് ദുരിതത്തിനിടയിലെ തീവെട്ടിക്കൊള്ള

ഇന്ധനവില വീണ്ടും കൂട്ടി ; കൊവിഡ് ദുരിതത്തിനിടയിലെ തീവെട്ടിക്കൊള്ള
തെരഞ്ഞെടുപ്പിന് പിന്നാലെ രണ്ടാഴ്ചയ്ക്കിടെ പത്താം തവണയും ഇന്ധനവില കൂട്ടി. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊവിഡ് ദുരിതത്തില്‍ ജനം വലയുന്നതിനിടെയാണ് ഇരുട്ടടിയായി ഇന്ധനവില കൂട്ടുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 94 രൂപ 85 പൈസയും,ഡീസലിന് 89 രൂപ 79 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 93.07 രൂപയും, ഡീസലിന് 88.12 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 93.32 പൈസയും ഡീസലിന് 88.38 പൈസയുമാണ് വില. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇത് പത്താം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇന്ധന കൊള്ളയ്ക്കെതിരെ പ്രതിഷേധം ഉയരുമ്പോഴെല്ലാം വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്ന വാദമാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ക്രൂഡ് ഓയിലിന് വില വര്‍ധിച്ചപ്പോഴും രാജ്യത്ത് വില വര്‍ധിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in