Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

മികച്ച പ്രേക്ഷക പ്രതികരണവുമായി "ഫോറെൻസിക്" മുന്നേറുന്നു

മികച്ച പ്രേക്ഷക പ്രതികരണവുമായി "ഫോറെൻസിക്" മുന്നേറുന്നു
ടൊവീനോ തോമസിനെ നായകനാക്കി അഖിൽ പോൾഅനസ് ഖാൻ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഫോറെൻസിക്കിന് മികച്ച റിപ്പോർട്ട്. സിനിമ സീരിയൽ കില്ലറുടെ കഥയാണ് പറയുന്നത്. മികച്ച ത്രില്ലറാണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണം ചിത്രത്തിൽ സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറെൻസിക് ഉദ്യോഗസ്ഥനായി ടൊവീനോ എത്തുന്നു. സെവൻത് ഡേയ്ക്കു ശേഷം അഖിൽ പോളും ടൊവീനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മംമ്ത മോഹൻദാസാണ് ചിത്രത്തിൽ നായികയാവുന്നത്. റിതിക സേവ്യർ ഐപിഎസ് ആയാണ് മമ്ത ചിത്രത്തിൽ എത്തുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോൺ, റേബ മോണിക്ക ജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജുവിസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സിജു മാത്യു, നെവിസ് സേവ്യർ എന്നിവർക്കാെപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണവും ജെയ്ക്‌സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു

Related articles

See all
Popular News

തമിഴ് സംഗീത ലോകത്തിന് കണ്ണീരോർമ്മ; പ്രമുഖ സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Entertainment

ത്രില്ലർ അനുഭവവുമായി 'സിദ്ധു'; ട്രെയിലർ റിലീസായി! ശ്രദ്ധനേടി ബാലതാരം ആദി കേശവ

Entertainment

പാൻ ഇന്ത്യൻ തലത്തിൽ മാസ്സ് തീർക്കാൻ ദുൽഖർ; ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11-ന്

Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് ത...

Save your stories

Sign in