Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നവകേരള ബസ് കയറ്റാനായി ക്ലിഫ് ഹൗസിലെ മരം മുറിച്ചു; ചില്ല വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്ക്

നവകേരള ബസ് കയറ്റാനായി ക്ലിഫ് ഹൗസിലെ മരം മുറിച്ചു; ചില്ല വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്ക്
  തിരുവനന്തപുരം: നവകേരള ബസ് കയറ്റാനായി ക്ലിഫ് ഹൗസില്‍ മരം മുറിക്കുന്നതിനിടെ അപകടം. ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇന്നലെ നവകേരള ബസ് ക്ലിഫ് ഹൗസില്‍ കൊണ്ടുവന്നിരുന്നു. അപ്പോള്‍ തടസമായ മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. നേരത്തെ നവകേരള ബസിന് വേണ്ടി മതിലുകള്‍ പൊളിക്കുന്നത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസമാണ് നവകേരള സദസ് ജില്ലയില്‍ പ്രവേശിച്ചത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in