Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സമരം കടുപ്പിച്ച് കർഷകർ ; രാജസ്ഥാനിൽ നിന്ന് കൂടുതല്‍ പേർ ഡല്‍ഹിയിലേക്ക് ; ദേശീയപാത ഉപരോധിക്കും

സമരം കടുപ്പിച്ച് കർഷകർ ; രാജസ്ഥാനിൽ നിന്ന് കൂടുതല്‍ പേർ ഡല്‍ഹിയിലേക്ക് ; ദേശീയപാത ഉപരോധിക്കും
  ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രതിഷേധം തുടരുന്നു. കർഷക സംഘടനകൾ ഇന്ന് രാജസ്ഥാനിൽ നിന്ന് ജയ്പൂർ-ഡൽഹി ദേശീയപാതയിലൂടെ  മാർച്ച് നടത്തും. രാവിലെ പതിനൊന്ന് മണിക്ക് രാജസ്ഥാനിലെ ഷാജഹാന്‍പുരില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങുക. ഇതേതുടർന്ന് വൻ സുരക്ഷയാണ് ദേശീയപാതയിൽ ഒരുക്കിയിരിക്കുന്നത്.  ഗുരുഗ്രാമില്‍ 2500ലധികം സേനാംഗങ്ങളെ വിന്യസിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന നിലപാടിൽ കർഷകർ ഉറച്ചു നിൽക്കുകയാണ്. അതേ സമയം പ്രതിഷേധം കനക്കുമ്പോഴും  നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in