Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വ്യാജപ്രചാരണങ്ങളെ പരമ പുച്ഛത്തോടെ തള്ളുന്നു: എന്‍. പീതാംബരക്കുറുപ്പ് | VIDEO

വ്യാജപ്രചാരണങ്ങളെ പരമ പുച്ഛത്തോടെ തള്ളുന്നു: എന്‍. പീതാംബരക്കുറുപ്പ് | VIDEO
  തിരുവനന്തപുരം: താൻ ബിജെപിയിലേക്ക് പോകുന്നു എന്ന വ്യാജ പ്രചാരണങ്ങളെ പരമ പുച്ഛത്തോടെ തള്ളുന്നതായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ എൻ. പീതാംബര കുറുപ്പ് പറഞ്ഞു. തിരഞ്ഞെടുപ്പ് സജീവമായതോടെ തന്നെ പിന്തുടർന്നു വേട്ടയാടുന്ന ശക്തികൾ വീണ്ടും രംഗത്ത് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.   https://www.youtube.com/watch?v=HPgUGNLOkfI

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in