Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇംഗ്ലീഷ് ഇന്ത്യ ക്ലേ: കളിമണ്‍ ഖനനം നിരോധിച്ചു

ഇംഗ്ലീഷ് ഇന്ത്യ ക്ലേ: കളിമണ്‍ ഖനനം നിരോധിച്ചു
ന്യൂദല്‍ഹി: തിരുവനന്തപുരം മംഗലപുരം വെയിലൂര്‍ വില്ലേജില്‍ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡ് നടത്തിവരുന്ന കളിമണ്‍ ഖനനം നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ഇതോടെ ഖനനത്തിന് നിരോധനം നിലവില്‍ വന്നിരിക്കുകയാണ്. ഇതുസംബന്ധിച്ച ഹൈക്കോടതി വിധിയെ ശരിവെച്ചാണ് ഇന്ന് സുപ്രീംകോടതിയുടെ വിധി. ഖനന പ്രദേശത്തിന് അഞ്ചു ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുണ്ടെങ്കില്‍ മുന്‍കൂര്‍ പരിസ്ഥിതി അനുമതി വേണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് വിലയിരുത്തിയാണിത്. ഇവിടെ ഇനി ഖനനം പാടില്ല. ഖനനം ചോദ്യംചെയ്ത് സ്ഥലവാസികള്‍ നല്‍കിയതും ഖനനാനുമതി നിഷേധിച്ച കളക്ടറുടെ ഉത്തരവിനെതിരേ കമ്പനി നല്‍കിയതുമായ ഹര്‍ജികളെത്തുടര്‍ന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെയാണ് ഇപ്പോള്‍ സുപ്രീംകോടതിയും ശരിവെച്ചിരിക്കുന്നത്.

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Save your stories

Sign in