Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൊലീസ് ലാത്തിച്ചാർജ്ജിനിടെയുണ്ടായ പരിക്കില്‍ വിശദീകരണവുമായി എൽദോ എബ്രഹാം

പൊലീസ് ലാത്തിച്ചാർജ്ജിനിടെയുണ്ടായ പരിക്കില്‍ വിശദീകരണവുമായി എൽദോ എബ്രഹാം
cpi-eldo-ebraham പൊലീസ് ലാത്തിച്ചാർജ്ജിനിടെ കൈ തല്ലി ഒടിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി എൽദോ എബ്രഹാം എംഎൽഎ. പരിക്കിന്‍റെ അളവ് അന്വേഷിക്കുന്നത് നല്ല രീതിയല്ല. വ്യാജ റിപ്പോർട്ട് നൽകി ശീലമുള്ളവരാണ് പോലീസ് എന്നും എൽദോ എബ്രഹാം പറഞ്ഞു നേരത്തെ, സംഭവത്തിൽ പുതിയ വാദവുമായി പോലീസ് രംഗത്തെത്തിയിരുന്നു. എൽദോ എംഎൽഎയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പോലീസ് കളക്ടർക്ക് കൈമാറുകയായിരുന്നു. അതേസമയം പോലീസ് റിപ്പോർട്ട് സിപിഐ ജില്ല സെക്രട്ടറി പി. രാജു തള്ളി. പോലീസ് മർദ്ദനം സിനിമാ ഷൂട്ടിംഗ് ആയിരുന്നില്ലെന്നും പൊട്ടലുണ്ടെന്ന് സർക്കാർ ഡോക്ടർമാരാണ് പറഞ്ഞതെന്നും രാജു വ്യക്തമാക്കി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in