Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഓട്ടോയിൽ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണുണ്ടായ അപകടം; മരണം എട്ടായി | VIDEO

ഓട്ടോയിൽ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണുണ്ടായ അപകടം; മരണം എട്ടായി | VIDEO
ആന്ധ്രാ പ്രദേശിൽ ഇലക്ട്രിക് ലൈന്‍ ഓട്ടോ റിക്ഷയ്ക്ക് മുകളിലേക്ക് പൊട്ടിവീണുണ്ടായ അപകടത്തില്‍ 8 പേര്‍ മരിച്ചു. വാഹനത്തിന് മുകളിലേക്ക് വീണ വൈദ്യുതി കമ്പിയില്‍ നിന്ന് തീപിടിച്ചാണ് അപകടമുണ്ടായത്. ആന്ധ്രയിലെ സത്യസായ് ജില്ലയിൽ ഇന്നു രാവിലെ ഏഴിനാണ് ദാരുണമായ സംഭവമുണ്ടായത്. കർഷകത്തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ പൂർണ്ണമായും കത്തിനശിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പിലെ ജീവനക്കാർ വൈദ്യുതിബന്ധം വിച്ഛേദിച്ചെങ്കിലും ഓട്ടോ റിക്ഷയില്‍ തീ പൂർണ്ണമായും പടരുകയായിരുന്നു.

Related articles

See all
Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in