Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; കെജ്‌രിവാളിന് നാലാമതും നോട്ടീസയക്കാന്‍ ഇഡി

ചോദ്യം ചെയ്യലിന് ഹാജരാകണം; കെജ്‌രിവാളിന് നാലാമതും നോട്ടീസയക്കാന്‍ ഇഡി
  ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണ്ടും നോട്ടീസയക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഇഡി നോട്ടീസ് മൂന്നു തവണ കെജ്‌രിവാൾ തള്ളിക്കളഞ്ഞിരുന്നു. ഡൽഹി മുഖ്യമന്ത്രിക്കെതിരായ ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. മൂന്നു തവണ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇഡി നീക്കമെന്നും അറസ്റ്റുണ്ടായാൽ പ്രതിരോധിക്കുമെന്നും ആം ആദ്മി പാർട്ടി നേതാക്കൾ പറയുന്നു. അതേസമയം ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഇഡി നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് പറഞ്ഞു. ചോദ്യംചെയ്യലിന് ഹാജരാകാതിരിക്കുന്നത് അന്വേഷണവും വിചാരണയും ഒക്കെ വൈകുന്നതിന് കാരണമാകുമെന്നും ഇഡി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in