Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എം. ശിവശങ്കറിന്‍റെ നേതൃത്വത്തിൽ നടന്ന കമ്മിഷൻ ഇടപാടുകളിൽ അന്വേഷണം വിപുലീകരിച്ച് ഇഡി

എം. ശിവശങ്കറിന്‍റെ നേതൃത്വത്തിൽ നടന്ന കമ്മിഷൻ ഇടപാടുകളിൽ അന്വേഷണം വിപുലീകരിച്ച് ഇഡി
എം. ശിവശങ്കറിന്‍റെ നേതൃത്വത്തിൽ നടന്ന കമ്മിഷൻ ഇടപാടുകളിൽ അന്വേഷണം വിപുലീകരിച്ച് ഇഡി. സർക്കാർ പദ്ധതികളിൽ പലപേരിലും പല കമ്പനികളുമായും എത്തിയവർക്കു പിന്നിൽ ഒരേ മുഖങ്ങളും ഒട്ടേറെ കമ്മിഷൻ ഇടപാടുമുണ്ടെന്നാണ് ഇഡി പറയുന്നത്. അവരെ നയിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്‍റെ ടീം ആണെന്നുമാണ് നിഗമനം. ഇവരുടെ ഇടപാട് വിവരങ്ങളാണ് ഇഡി ഇപ്പോള്‍ ശേഖരിക്കുന്നത്. അതേസമയം എം ശിവശങ്കറിന്‍റെ കൊവിഡ് ഫലം നെഗറ്റീവായാൽ ഇന്ന് കാക്കനാട് ജയിലിലേക്ക് മാറ്റും. അതിനിടെ, ലൈഫ് മിഷൻ ക്രമക്കേടിൽ ശിവശങ്കറിനെ ചോദ്യംചെയ്യാൻ വിജിലൻസ് നീക്കം. ചോദ്യം ചെയ്യാൻ അനുമതി തേടി ചൊവ്വാഴ്ച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കും. ലൈഫ് മിഷൻ ഓഫീസിലെ ലോഗ് ബുക്ക് ഇന്ന് പരിശോധിക്കും. https://youtu.be/vXMjCva-qm4

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Save your stories

Sign in